കേന്ദ്ര ബജറ്റ് ഇന്ന്; വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത | Oneindia Malayalam

2021-02-01 47

Union Budget 2021 Updates
രാജ്യത്തെ സാമ്പത്തിക രംഗം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താന്‍ ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. രാവിലെ പതിനൊന്ന് മണിയോടെയാണ് ബജറ്റ് അവതരിപ്പിക്കുക.


Videos similaires